വെയിലിറങ്ങിപ്പോയ
മലഞ്ചെരുവുകളിൽ
പറങ്കിമാവിൻ തോപ്പുകളിലെ
അവസാനത്തെ നിന്റെ ഇറ്റുവീഴൽ.
എപ്പോഴായിരിക്കും
നീ ഇതു വഴി വന്നിട്ടുണ്ടാവുക.
ഒറ്റക്കായിരിക്കും.
ഉറപ്പുകളുടെ കോടമഞ്ഞ്
കാറ്റിനോടൊപ്പം വീശിയെറിഞ്ഞ്
ഇരുൾ മാളങ്ങളിലേക്ക്
ഓടിപ്പോയിട്ടുണ്ടാവും.
ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
വെയിൽ വരും മുൻപേ
അണിയിച്ചൊരുക്കാൻ
ഇറ്റു വീഴുമായിരിക്കും
പുലർകാലത്തെ ഈ മഞ്ഞ്.
25 comments:
എപ്പോഴായിരിക്കും
നീ ഇതു വഴി വന്നിട്ടുണ്ടാവുക.
ബ്ലോഗ് ജാലകത്തിൽ രജിസ്ടാർ ചെയൂ
വീണ്ടും വീണ്ടും വായിച്ചു ഈ മഞ്ഞു എന്നില്‍ വന്നു മൂടി കെട്ടി
ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
സ്വപ്‌നങ്ങള്‍ ചേര്‍ത്ത് മെടഞൊതുക്കി
നിന്‍ നിനവാം ചെമ്പകപൂവൊന്നു കൊരുത്തുമിട്ടു
മഞ്ഞു പെയ്യുന്നു പിന്നെയും
Manjumma vecha kavitha
ormakale ottamudinarukondu valichukettunna manju- saktham, manoharam ee kavitha
ishtam
eppazhanu..!?
നന്ദി
മൊയ്തീൻ
ഡ്രീംസ്
സുനിൽ
ശരീഫ്
വൽസേട്ടാ
ഉണ്ണിമാഷ്
മഹി
കപ്പിത്താൻ.
ഓർമ്മകളെ
ഒറ്റമുടിനാരുകൊണ്ട് വലിച്ചു കെട്ടി
വെയിൽ വരും മുൻപേ
അണിയിച്ചൊരുക്കാൻ
ഇറ്റു വീഴുമായിരിക്കും
പുലർകാലത്തെ ഈ മഞ്ഞ്...
മഞ്ഞിന്റെ ആവരണം മനസ്സിനെ പൊതിഞ്ഞു..
പാമുകിന്റെയും എം .ടി .യുടെയും മഞ്ഞിനെ ഓര്‍മിപ്പിച്ചു .....
ഒറ്റമുടിനാരുകൊണ്ട് ,
ഈ മഞ്ഞ്
നന്ദി:
മഹി
good
ആര്‍ദ്രമൊരു മഞ്ഞുതുള്ളി നെറുകില്‍ തോട്ടപോലെ .നന്മ വരട്ടെ ...
nalla varikal allahu anugrahikatte
raihan7.blogspot.com
ennikke ishtamayilla .........enthukondo? ..........parayan matharamulla kavithayonnum ayilla ...............
sugamulla vayana..
sugamulla vayana...
നല്ല കവിത. ആശംസകൾ!
അതിസൂക്ഷ്മമായ ദര്‍ശനമാനങ്ങലുള്ള കവിത........പുലര്മഞ്ഞു അവളാണ്,........
manjupole nanachu...
manjupole nanachu......
പിന്നെയും പിന്നെയും മഞ്ഞു പൊഴിയുന്നു മനസ്സില്‍.! !1!
നല്ല വാക്കുകള്‍ കൊണ്ട് നെയ്തെടുത്ത നല്ല കവിത ഭംഗിയായിട്ടെഴുതി !!!അഭിനന്ദനങ്ങള്‍ നാസര്‍ ജി .
Post a Comment