Pages
ഹോം
പുതുകവിത
സൈകതം
സൈകതം ബൂക്സ്
Tuesday, January 6, 2009
ഇലയേ...
കി
ളി
മേഘങ്ങള്‍ക്കിടയില്‍
കുളികഴിഞ്ഞ്,
മരം കുടഞ്ഞിട്ട തൂവലായ്
ഇലകള്ക്കിടയിലിപ്പോള്
നീയും,
ഞാനും
ഇലപ്പച്ച കൊണ്ട്
പുതപ്പിച്ചുറക്കാം
ഇരുട്ടിന്റെ താളം
മറക്കാതെ നീയും.
1 comment:
പകല്‍കിനാവന്‍ | daYdreaMer
said...
ആശംസകള്‍ സുഹൃത്തേ... വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ കവിതകള്‍...
January 6, 2009 at 11:51 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
ആശംസകള്‍ സുഹൃത്തേ... വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ കവിതകള്‍...
Post a Comment