Tuesday, January 6, 2009

ഇലയേ...



കിളി
മേഘങ്ങള്‍ക്കിടയില്
കുളികഴിഞ്ഞ്,
മരം കുടഞ്ഞിട്ട തൂവലായ്
ഇലകള്‍ക്കിടയിലിപ്പോള്‍
നീയും,
ഞാനും
ഇലപ്പച്ച കൊണ്ട്
പുതപ്പിച്ചുറക്കാം
ഇരുട്ടിന്റെ താളം
മറക്കാതെ നീയും.

1 comment:

...പകല്‍കിനാവന്‍...daYdreamEr... said...

ആശംസകള്‍ സുഹൃത്തേ... വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ കവിതകള്‍...