Monday, October 20, 2008

അറിഞ്ഞതില്‍ പാതി




നിങ്ങളെല്ലാരും
കണ്ടതല്ലേ...
അവളെന്ന
ഒറ്റ മരത്തില്‍
തൂങ്ങിയാടുന്ന
ഞാനെന്ന
വവ്വാലിനെ.

6 comments:

david santos said...

Really beautiful posting!!!
Have a nice week.

Malayalees Network said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

നരിക്കുന്നൻ said...

സത്യം പറയാല്ലോ മാഷേ..ചിത്രത്തിലേ കണ്ടിട്ടുള്ളൂ..
കൊള്ളാം

lakshmy said...

ആ വവ്വാലിന്റെ കാൽ ആരാ മരക്കൊമ്പിൽ കെട്ടി വച്ചേക്കുന്നെ? ആരായാലും ബുദ്ധിയുള്ളയാളാ. ഇല്ലെങ്കിൽ പറന്ന് പോകും ന്ന് ഉറപ്പുള്ള ആരോ:)

ചുമ്മാ തമാശ പറഞ്ഞതാ കെട്ടോ

പുതു കവിത said...

thanks

dinesanvarikoli said...

പ്രിയ നാസര്‍
ചെറുതില്‍ ചെറുതാണെങ്കിലും ഒത്തിരി വലിയ ഒന്നാണ്
അതെ, ഇമ്മിണിവലിയ(കളിയല്ല /കാര്യം)
സസ്നേഹം
ദിനേശന്‍‌ വരിക്കോളി