Saturday, April 19, 2008

പ്രണയ പര്‍വ്വം


സ്നേഹം കൊണ്ട്
പൊള്ളിച്ച്
എനിക്കൊരിലപ്പച്ച
നല്‍കിയവളേ...
നീയെന്‍റെ
ശൈത്യത്തിലേക്ക്
മടങ്ങിപ്പോവുക.
പകരം,
ഞാനൊരു
ഹരിതോദ്യാനം
സ്വപ്നംകാണട്ടെ.

2 comments:

കണ്ണൂരാന്‍ - KANNURAN said...

ആറ്റിക്കുറുക്കിയാണെഴുത്തല്ലെ?

Unknown said...

കൊള്ളാമടോ