tag:blogger.com,1999:blog-6220250708433354784.post8695537859743129990..comments2023-09-03T08:41:40.868-07:00Comments on വയലിന്: മഴ നിഴല്‍ പ്രദേശംഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger12125tag:blogger.com,1999:blog-6220250708433354784.post-81513763368084568262010-07-20T07:22:53.006-07:002010-07-20T07:22:53.006-07:00കവിത വാക്കിലും വരിയിലും കണ്ട് മനസ്സിലാക്കേണ്ടതല്ല...കവിത വാക്കിലും വരിയിലും കണ്ട് മനസ്സിലാക്കേണ്ടതല്ല. അത് അനുഭവിച്ചറിയേണ്ടതാണ്. അങ്ങനെയുള്ള അനുഭവം കവിത തന്നു.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-54436120732220772892010-07-19T06:40:49.542-07:002010-07-19T06:40:49.542-07:00നാസറിന്റെ ഇതിനു മുന്‍പ് ഞാന്‍ വായിച്ച എല്ലാ കവിതക...നാസറിന്റെ ഇതിനു മുന്‍പ് ഞാന്‍ വായിച്ച എല്ലാ കവിതകളും ഇതിലും നല്ലതും മനോഹരവും ആയിരുന്നു.. മറയൂരില്‍ പലതവണ മുന്‍പ് ഞാന്‍ പോയപ്പോള്‍ കണ്ടതും അറിഞ്ഞതുമായ കാഴ്ചകളും അങ്ങനെ തന്നെ...!!! എന്റെ (മാത്രം) അഭിപ്രായത്തില്‍ ഇതില്‍ കൂടുതല്‍ കവിത നാസരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്..SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-19139287255480571062010-07-18T04:46:20.897-07:002010-07-18T04:46:20.897-07:00മറയൂരിലെ മണ്ണില്‍ വിരിയാന്‍ കാത്തുകിടക്കുന്ന സ്വപന...മറയൂരിലെ മണ്ണില്‍ വിരിയാന്‍ കാത്തുകിടക്കുന്ന സ്വപനങ്ങളെ... ഊരുകളിലെ ഉറവവറ്റാത്ത നേരിനെ കാണുന്ന കവിത. ഓരോ വരികള്‍ക്കുമിടയില്‍ മറയൂരിലെ മൊട്ടക്കുന്നുകളുടെ ചെമ്പിച്ച മുഖം കാണാംസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-7429773151968146562010-07-18T04:21:02.900-07:002010-07-18T04:21:02.900-07:00ശില്പഭദ്രതയുളള ഒതുക്കമാര്‍ന്ന കവിത
വീണ്ടും നാസര്‍ ...ശില്പഭദ്രതയുളള ഒതുക്കമാര്‍ന്ന കവിത
വീണ്ടും നാസര്‍ ടച്ച്naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-35519915558954883252010-07-18T03:30:45.324-07:002010-07-18T03:30:45.324-07:00മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും...മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും വിശപ്പിന്റേയും
നിലവിളിയറിയാത്ത കഞ്ഞുങ്ങള്‍ക്ക്
നാറാണത്തുഭ്രാന്തന്റെ
കഥ പറഞ്ഞുകൊടുക്കുന്നുVineeth Rajanhttps://www.blogger.com/profile/01962782624660097482noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-39329786942904583372010-07-18T03:21:07.244-07:002010-07-18T03:21:07.244-07:00കൈ ചൂണ്ടിയത് തെറ്റിയിട്ടില്ലാ..
അതാണ് ഈ എഴുത്തിന്റ...കൈ ചൂണ്ടിയത് തെറ്റിയിട്ടില്ലാ..
അതാണ് ഈ എഴുത്തിന്റെ വിജയവും
നന്നായി..മനോഹര്‍ മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-39189632720407508942010-07-18T03:19:39.971-07:002010-07-18T03:19:39.971-07:00നാസര്‍ക്ക വീണ്ടും തകര്‍ത്തു
പക്ഷെ എന്റെ മനസ്സ...നാസര്‍ക്ക വീണ്ടും തകര്‍ത്തു
പക്ഷെ എന്റെ മനസ്സില്‍ ഇപ്പോഴും പണ്ട് ആര്‍ട്സ് കോളേജിന്റെ ബെഞ്ചില്‍ ഇരുന്നു പാടിയ മഞ്ജുവാര്യര്‍ കവിത തന്നെ ഉള്ളത് അത് ഒന്ന് പുന പ്രസിധീകരിക്കാവോ?പത്മചന്ദ്രന് കൂടാളി (കോടാലി അല്ല )https://www.blogger.com/profile/10694899671133694433noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-62706050069467348242010-07-18T03:15:41.056-07:002010-07-18T03:15:41.056-07:00കൂടാളി ;
കവിതയെ വിലയിരുത്താന്‍
ആവില്ലെങ്കിലും
മറയൂ...കൂടാളി ;
കവിതയെ വിലയിരുത്താന്‍
ആവില്ലെങ്കിലും
മറയൂരിലേക്കു പോകുന്നുണ്ട്
വായനക്കാരന്റെ ഉള്ള്,
അതു തന്നെ കവിതയുടെ വിജയവും..t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-40916330472584927372010-07-18T03:15:21.110-07:002010-07-18T03:15:21.110-07:00ഇഷ്ടമായി നാട്ടുകാരാ.......സസ്നേഹംഇഷ്ടമായി നാട്ടുകാരാ.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-66100504501333401652010-07-18T03:10:51.732-07:002010-07-18T03:10:51.732-07:00nannayittundu...nannayittundu...Gopikahttps://www.blogger.com/profile/15662308627543493994noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-29072539463377008222010-07-18T02:39:02.927-07:002010-07-18T02:39:02.927-07:00ഒരു വല്ലാത്ത കവിത തന്നെയാണല്ലോ മാഷെ. അര്ത്ഥതലങ്ങള...ഒരു വല്ലാത്ത കവിത തന്നെയാണല്ലോ മാഷെ. അര്‍ത്ഥതലങ്ങള്‍ വളരെ വിശാലവും ഉള്ളടക്കം ഉപകഥകള്‍ നിറഞ്ഞതുമാണ്. ഈ എളിയ വായനക്കാര്ന് കവിത ബോധിച്ചു.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-6220250708433354784.post-13784982452411322342010-07-18T02:29:31.482-07:002010-07-18T02:29:31.482-07:00മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും...മുളവടിയും പനമ്പട്ടയും
മറച്ച ഊരുകളില്‍
മണ്ണിന്റേയും വിശപ്പിന്റേയും
നിലവിളിയറിയാത്ത കഞ്ഞുങ്ങള്‍ക്ക്
നാറാണത്തുഭ്രാന്തന്റെ
കഥ പറഞ്ഞുകൊടുക്കുന്നുഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com